കോഴിക്കോട്: പന്തീരാങ്കാവിൽ 19 വയസ്സുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറക്കുളം മനാൽ ഹൗസിൽ കാർത്തിക് ആണ് മരിച്ചത്.......
തിരുവനന്തപുരം: കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്ന ഇന്ദിരാ ഗാരന്റി പദ്ധതി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളിലേക്ക് സർക്കാർ കടന്നു. പദ്ധതിയുടെ സാമ്പത്തിക ബാധ്യത വിലയിരുത്താൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ വിദ്യാർഥിനികളുടെ എണ്ണം സംബന്ധിച്ച വിവരശേഖരണം ആരംഭിച്ചു. ......
മുളക്കുഴ: കോൺഗ്രസ് മുളക്കുഴ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡീസൽ, പെട്രോൾ വില വർദ്ധനവിനെതിരേ പ്രകടനവും പൊതുയോഗവും നടത്തി.മണ്ഡലം പ്രസിഡൻ്റ് ജോർജ് ദാനിയേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി. സി.സി.ജനറൽ സെക്രട്ടറി പി.വി.ജോൺ ഉദ്ഘാടനം ചെയ്തു തോമസ് ഏബ്രഹാം, രാജശേഖരൻ നായർ ശാന്തകുമാരി, ബിന്ദു എം.ബി. ......
കൊച്ചി: പി ആൻഡ് ടി കോളനി നിവാസികളെ പുനരധിവസിപ്പിക്കാൻ നിർമിച്ച മുണ്ടംവേലി ഫ്ളാറ്റ് സമുച്ചയ നിർമാണത്തിൽ അടിമുടി ചട്ടലംഘനവും അഴിമതിയും നടന്നുവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എം എൽ എ. എക്സ്ട്രാ ഹൈ ടെൻഷൻ വൈദ്യുതി ലൈനിന് തൊട്ടടുത്തായി ദൂരപരിധി ലംഘിച്ചാണ് ഫ്ലാറ്റ് നിർമിച്ചത്. ......
റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ രണ്ട് പതിറ്റാണ്ടായി കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് അന്തിമ അനുമതി ലഭിച്ചു. മോചന ഉത്തരവിൽ ബന്ധപ്പെട്ട അധികൃതർ ഒപ്പുവെച്ചതോടെ റഹീമിന്റെ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് വഴിയൊരുങ്ങി. ......
ചെങ്ങന്നൂർ: കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ (എ) ചെങ്ങന്നൂർ സ്വദേശിയും ഹയർ സെക്കൻഡറി വിദ്യാർഥിയുമായ യുവ ചിത്രകാരി മധുബനി ആർ. നാഥിന്റെ 'ഇൻലാൻഡ് സ്പേസസ്' എന്ന പേരിൽ സോളോ പെയിന്റിംഗ് എക്സിബിഷൻ നടക്കും.
ബുധനാഴ്ച
വൈകിട്ട് മൂന്നിന് പ്രശസ്ത ശില്പിയും തൃശൂർ ഗവ ഫൈൻ ആർട്സ് കോളേജ് വകുപ്പു മേധാവിയുമായിരുന്ന എ. ......
ചെങ്ങന്നൂർ: യുവതലമുറയുടെ ആവശ്യങ്ങൾ മുൻകൂട്ടി കാണാത്ത ഭരണാധികാരികൾ ആപത്തു ക്ഷണിച്ചു വരുത്തുകയാണെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.......
അൽ വക്രയിലെ ഡി.പി.എസ്. എം.ഐ.എസ് ഓഡിറ്റോറിയം സംഗീതത്തിന്റെയും നൃത്തത്തിന്റെയും കലാസൗന്ദര്യത്താൽ നിറഞ്ഞ ഒരു സായാഹ്നത്തിന് സാക്ഷിയായി.......
അഴിമതി രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ''പ്രോജക്ട് സീറോ'' പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ആഭ്യന്തര -വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊതുജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങൾ ധൈര്യമായി അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഭിക്കുന്ന വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കും. ......